വസ്ത്ര വ്യാപാരി മൂർത്തി സ്വാമി നിര്യാതനായി.

പട്ടാമ്പി കൈത്തളി മഠത്തിൽ കൃഷ്ണയ്യർ (മൂർത്തി സ്വാമി -94) നിര്യാതനായി.

പട്ടാമ്പി വീരമണി ടെക്സ്റ്റൈൽസിനടുത്ത് കെ.ആർ.എസ് എംപോറിയം എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്. 

ഭാര്യ : പരേതയായ നാഗാംബാൾ.

മക്കൾ: ടി.കെ രാമസ്വാമി,                                    ടി.കെ രജനി ലക്ഷ്മി,                                          ടി.കെ അരുൺ വെങ്കിടേഷ്,                               ടി.കെ കാശി വിശ്വനാഥൻ.

മരുമക്കൾ: എസ്.ആനന്ദവല്ലി, ഗോപാലകൃഷ്ണൻ, അരുന്ധതി.

സംസ്കാരം തിങ്കളാഴ്ച ഷൊർണ്ണൂർ ശാന്തിതീരത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം