പ്രശസ്ത സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദന് സി.കെ കുഞ്ഞാലൻ മാസ്റ്റർ സ്‌മാരക അവാർഡ് സമ്മാനിച്ചു

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഹരിഗോവിന്ദന് അവാർഡ് സമ്മാനിച്ചു. 

ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എൻ.ഷംസുദ്ദീനെ സംഘാടകർ ആദരിച്ചു. 

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, കെ.പി.സി.സി സെക്രട്ടറി ഹരിഗോവിന്ദൻ, മുസ്ലിം ലീഗ് നേതാക്കളായ കെ.കെ.എ അസീസ്, ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ സി.എ ബക്കർ, ഷാനവാസ് ബാബു, രായിൻ കീഴ്ശ്ശേരി, പി.അബ്ദുറഹിമാൻ, എൻ.കെ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം