കാസർക്കോട് നെല്ലിയടുക്കം പുതിയ ഉന്നതിയിലെ അനീഷിന്റെയും അശ്വനിയുടെയും മകൻ ആദിത്യൻ (16) ആണ് മരിച്ചത്. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർഥിയാണ്.
ഇന്ന് (ശനിയാഴ്ച) വൈകിട്ട് പനയാൽ കോട്ടപ്പാറ പൊടിപ്പള്ളം വയലിലെ തോട്ടിൽ കുളിക്കുന്നതിനിടെ കുഴിയിൽ മുങ്ങിത്താഴുകയായിരുന്നു.
മൃതദേഹം കാസർക്കോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ആര്യനന്ദ, ആദർശ്.
Tags
Death
