പട്ടികജാതി/ പട്ടികവർഗ്ഗ/ പിന്നോക്ക ക്ഷേമകാര്യ വകുപ്പ് മന്ത്രി കെ.എ തുളസി ഉദ്ഘാടനം നിർവ്വഹിച്ചു. വി.ടി ബൽറാം എം.എൽ.എ അധ്യക്ഷത വഹിച്ചു.
2021 വരെ വി.ടി ബൽറാമിന്റെ എം.എൽ.എ ഓഫീസായും കഴിഞ്ഞ അഞ്ച് വർഷം ബൽറാമിന്റെ നേതൃത്വത്തിൽ തന്നെ ജനസമ്പർക്ക കേന്ദ്രമായും പ്രവർത്തിച്ച ഓഫീസാണ് ഇപ്പോൾ വീണ്ടും എം.എൽ.എ ഓഫീസായി നവീകരിച്ചത്.
കെ.പി.സി.സി നിർവാഹക സമിതിയംഗം സി.വി ബാലചന്ദ്രൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി, പി.ഇ.എ സലാം, എസ്.എം.കെ തങ്ങൾ, ടി.കെ സുനിൽകുമാർ, പി. ഇന്ദിരാദേവി, സി.സംഗീത, പി.വി മുഹമ്മദലി, പി.ബാലകൃഷ്ണൻ, കെ. വിനോദ്, ഒ.കെ ഫാറൂഖ്, പി.എം മുസ്തഫ തങ്ങൾ, റംല വീരാൻകുട്ടി, കെ. ശശിരേഖ, നസീമ നാസർ, സക്കീന അക്ബർ എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം
