ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു.

മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.കെ ജയൻ ആണ് മരിച്ചത്. ശബരിമലയിൽ വടക്കേ നട ഭാഗത്തായിരുന്നു ഡ്യൂട്ടി.  

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് ജയനെ പമ്പയിലേക്ക് റഫർ ചെയ്‌തിരുന്നു. 

പമ്പയിലേയ്ക്കുള്ള യാത്രയ്ക്കിടെ പുലർച്ചെയോടെയാണ് മരണം.


Police officer dies of heart attack while on duty at Sabarimala. 

Senior CPO K.K. Jayan of Muvattupuzha station died. He was on duty at the northern entrance of Sabarimala. Jayan was referred to Pampa from the Sannidhanam hospital due to a heart condition. 

He died in the early hours of the morning while on his way to Pampa.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം