ഗ്രാമകേന്ദ്രം വീൽ ചെയർ നൽകി

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ഓഫീസ് (ഗ്രാമകേന്ദ്രം) നൽകുന്ന വീൽചെയർ ജില്ലാ പഞ്ചായത്ത് മെംബർ ടി.കെ സുനിൽ കുമാർ കൈമാറി. 

വാർഡ് മെമ്പർ അഡ്വ.സി.പി ഫർഹത്ത് അധ്യക്ഷത വഹിച്ചു.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ പ്രകാശ്, നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം. മുരളി മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഇ.കെ ആബിദ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എം.എ കരീം, മുൻ മെമ്പർ കെ.എം സലീം, ഓഫീസ് സെക്രട്ടറി സുനിൽ കുമാർ, കോ-ഓർഡിനേറ്റർ ജസീർ പറക്കുളം, വാർഡ് കമ്മിറ്റി മെമ്പർ ഇ.ആർ സൂരജ്, മലയാളി പെരിങ്ങോട് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം