സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു.

സി.പി.ഐ.എം തിരുമിറ്റക്കോട് ലോക്കൽ കമ്മിറ്റി വട്ടൊള്ളി സെൻ്ററിൽ നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയറ്റംഗം എം.ആർ മുരളി ഉദ്ഘാടനം ചെയ്തു.

തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുഹറ അധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി.അനിരുദ്ധൻ, പി.നാരായണൻകുട്ടി, ലോക്കൽ സെക്രട്ടറി എം.അലി, സി.സച്ചിദാനന്ദൻ, കെ.പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം