കപ്പൂർ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.പ്രശാന്ത് പദ്ധതി വിശദീകരണം നടത്തി. മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം 25ന് രാവിലെ 10ന് കുമരനല്ലൂർ ടൗണിൽ നടത്താൻ തീരുമാനിച്ചു.
അലി കുമരനല്ലൂർ, വി.പി ഫാത്തിമ, കെ.സ്മിത, കെ.വി ആമിനക്കുട്ടി, ഷരീഫ് അന്നിക്കര, സി.എം അലി, പി.മൊയ്തുണ്ണി, സി.കെ കുഞ്ഞഹമ്മദ്, എം.പി കൃഷ്ണൻ, കെ. നാരായണൻ കുട്ടി, കെ. നൂറുൽ അമീൻ, ശ്രീജിത്, കെ.ഷിഹാബ്, എം.എം അഷ്‌റഫ്, പി.എം നിഷാദ്, മൻസൂർ, ടി.നസീമ, പി.കെ. റഹീന, ഒ.വി ദീപ, ഒ.എം. നൗഫൽ, യാസർ കൊഴിക്കര, റഷിദ്, തുടങ്ങിയവർ സംസാരിച്ചു.
Tags
പരിസ്ഥിതി
