കോഴിയിറച്ചി തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു


ദേശമംഗലം ഒലിച്ചി സ്വദേശി ചെരുവിൽ വീട്ടിൽ ഭാസ്കരൻ (67) ആണ് മരിച്ചത്. 

ഇന്നലെ രാത്രി കുഴിമന്തി കഴിക്കുമ്പോൾ ഇറച്ചി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഭാസ്‌കരനെ ഉടൻ തന്നെ വീട്ടുകാരും അയൽക്കാരും ചേർന്ന് വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാനരചയിതാവ് കൂടിയാണ് ഭാസ്കരൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം