വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് മരിച്ചത്.
കീഴാറ്റൂർ നിരന്ന പറമ്പിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ ബുധനാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസം ദേശമംഗലം തലശ്ശേരിയിലും കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് അസം സ്വദേശികളായ ദമ്പതികൾ മരണപ്പെട്ടിരുന്നു.
Tags
Death
