കണക്കനാർ കലാവേദി സംഘടിപ്പിക്കുന്ന കണക്കനാർ നാടൻപാട്ട് ശില്പശാല സെപ്തംബർ 21 ന് പറക്കുളത്ത് നടക്കും.
ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ശില്പശാല.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ 97 45 21 40 45 എന്ന നമ്പറിൽ ബന്ധപ്പെടണം. പ്രമുഖ കണക്കനാർ നാടൻപാട്ട് കലാകാരന്മാർ ശില്പശാലക്ക് നേതൃത്വം നൽകും.
Tags
പ്രാദേശികം
