ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് വിമൺ ഡെവലപ്മെൻ്റ് സെൽ, ഇൻ്റേണൽ കംപ്ലയ്ൻ്റ് സെൽ, ഹെൽത്ത് ആൻ്റ് ഫിറ്റ്നസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലൈംഗികാതിക്രമങ്ങളും ആത്മഹത്യയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 

വൈസ് പ്രിൻസിപ്പൽ വി.പി. ഗീത ഉദ്ഘാടനം ചെയ്തു. ഇക്കണോമിക്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ടി. സുജിത ക്ലാസെടുത്തു. 

ഐ.ക്യു.എ.സി കോ- ഓഡിനേറ്റർ ഫാത്തിമ ഹസനത്ത്, അസിസ്റ്റൻ്റ് പ്രെഫസർമാരായ പി.ആർ രമ്യ, കെ.ലിഷ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം