ഷോക്കേറ്റ് മരിച്ച നിലയിൽ

ട്രാന്‍സ്‌ഫോമറിന് സമീപം യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍.

ചെര്‍പ്പുളശ്ശേരി എ.കെ.ജി റോഡിലാണ് സംഭവം. ട്രാന്‍സ്‌ഫോര്‍മറിന് അരികെയാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. 

കാറല്‍മണ്ണ തൃക്കടീരി മനപ്പടി വീട്ടില്‍ മണികണ്ഠനാണ് (37) മരിച്ചത്. 

ഷോക്കേറ്റതിൻ്റെ ലക്ഷണങ്ങൾ ശരീരത്തിൽ കാണപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം