ചിറ്റാനിപ്പാറ ദിവാകരൻ

പട്ടാമ്പി കൊടലൂർ ബി.കെ.എം.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന ചിറ്റാനിപ്പാറ ദിവാകരൻ (71) മരണപ്പെട്ടു. 

ഭാര്യ : ശാന്തകുമാരി.

മക്കൾ: അഭിലാഷ്, അനില, അജില.

സംസ്കാരം ഇന്ന് (10/09/2025) വൈകുന്നേരം 6 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം