അമ്മാളുകുട്ടി അമ്മ

ചാലിശ്ശേരി നീട്ടിയത്ത് കളത്തിൽ അമ്മാളുകുട്ടി അമ്മ (97) അന്തരിച്ചു.

ഭർത്താവ്: പരേതനായ പൊന്നുള്ളി കുട്ടികൃഷ്ണ മേനോൻ.

മക്കൾ: രാമനാഥൻ, വിശ്വനാഥൻ, സതീദേവി.

മരുമക്കൾ: ഓമന, സതീരത്‌നം, ശിവകുമാർ.

സംസ്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം