ഡൽഹി വസീറാബാദിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കണ്ണമംഗലം എരണിപ്പടി സ്വദേശിയായ പ്ലസ്‌ടു വിദ്യാർഥി മരിച്ചു.
ഡൽഹി യൂണിവേഴ്‌സിറ്റി കോളജ് എക്കണോമിക്‌സ് വിഭാഗം അധ്യാപകൻ എരണിപ്പടി നാലുകണ്ടത്തെ ചെവിടി കുന്നൻ റഷീദിൻ്റെ മകൻ നിഷാജ് (17) ആണ് മരിച്ചത്.
മൃതദേഹം ശനി രാവിലെ 8ന് വിമാന മാർഗം നെടുമ്പാശ്ശേരിയിലത്തും. ഉച്ചയ്ക്ക് ഒന്നരയോടെ എടക്കാപറമ്പ് ജുമാമസ്‌ജിദിൽ ഖബറടക്കും. ഉമ്മ : സാബിറ. സഹോദരി: മിസ്ബ.
Tags
Accident
