ഗ്രന്ഥശാലാ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

ഞാങ്ങാട്ടിരി മാട്ടായ ബദാം ചുവട് സമന്വയ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ്, ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ദിനാചരണം സംഘടിപ്പിച്ചു.

ഇതിൻ്റെ ഭാഗമായി മെമ്പർഷിപ്പ് ചേർക്കൽ, പുസ്തക ശേഖരണം, പതാക ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. 

വായനശാല പ്രസിഡണ്ട് കെ.രമണി ടീച്ചർ, സെക്രട്ടറി കെ.പി സരുൺ, ലൈബ്രേറിയൻ സുരീന തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം