അനുസ്മരണം

 


സി.പി.ഐ.എം കപ്പൂർ ലോക്കൽ കമ്മിറ്റി  സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. 

കുമരനെല്ലൂരിൽ നടന്ന അനുസ്മരണം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. 

ഏരിയ കമ്മിറ്റി അംഗം കെ.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ആർ കുഞ്ഞുണ്ണി, വി.കെ മനോജ് കുമാർ, ലോക്കൽ സെക്രട്ടറി എ.രാവുണ്ണിക്കുട്ടി, വി.ഇക്ബാൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം