കൈരളി കാവ്യരത്ന പുരസ്കാരം രാജൻ മുളയൻകാവിന്.

ഭാരതീയ ദളിത് സാഹിത്യ അക്കാദമി  ഏർപ്പെടുത്തിയ കൈരളി കാവ്യ രത്ന പുരസ്കാരം രാജൻ മുളയൻകാവിന്. 

രാജൻ മുളയൻകാവിന്റെ കുലമഹിമ എന്ന കവിതയ്ക്കാണ് പുരസ്കാരം. 5555 രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

ഒക്ടോബർ 5ന് മൂന്നാറിൽ നടക്കുന്ന ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 30-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സദസ്സിൽ അവാർഡ് നൽകുമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം