നിളയുടെ നാട്ടുവഴികൾ



നിളയുടെ നാട്ടുവഴികൾ തേടിയുള്ള മൂന്നാമത്തെ കൂടിച്ചേരൽ സെപ്തംബർ 27 ശനിയാഴ്ച 2 മണിക്ക് വാവനൂർ അഷ്ടാംഗം ആയുർവേദ കോളേജിൽ നടക്കും. 

പുള്ളുവൻ പാട്ട് എന്ന വിഷയത്തിലൂന്നി നടക്കുന്ന പരിപാടിയിൽ പാരമ്പര്യ കലാകാരൻ പി.പി ശ്രീനിവാസൻ വിഷയാവതരണം നടത്തും.

കലാഗവേഷക പ്രിയങ്ക അരവിന്ദ്, സി.രാജഗോപാൽ പള്ളിപ്പുറം തുടങ്ങിയവർ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം