പള്ളിപ്പുറം കാരമ്പത്തൂരിൽ മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൻ്റർ പ്രവർത്തനം തുടങ്ങി.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം ടി.പി കുഞ്ഞുമുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

ടി.കെ ചേക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി.എം സക്കറിയ, സിദ്ദീഖലി ഞാങ്ങാട്ടൂർ, പി.പി സലീം, ടി.കെ നൗഷാദ്, യൂ.ടി താഹിർ, ഫൈസൽ പുളിയക്കോടൻ, പി.ടി.എം ഫിറോസ്, ഒ.കെ സവാദ്, എം.പി ഹസ്സൻ, ടി.പി സൈനുദ്ദീൻ,  പൊന്നു രാമചന്ദ്രൻ, സി.മൊയ്തീൻകുട്ടി, കെ.പി മരക്കാർ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം