പി.ഡി.പി പട്ടാമ്പി മണ്ഡലം കമ്മിറ്റി തിരുവേഗപ്പുറയിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജി മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബഷീർ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം പ്രതിനിധി സതീശൻ മാസ്റ്റർ, കോൺഗ്രസ് പ്രതിനിധി ശ്രീധരൻ, മുസ്ലീം ലീഗ് പ്രതിനിധി ഷഫീഖ്, പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം മുത്തു മൗലവി, ജില്ലാ ഭാരവാഹികളായ ഹിഷാം അലി, അബൂബക്കർ പൂതാനിയിൽ, ഷംസുദ്ധീൻ ത്യത്താല,
അഹമ്മദ് കീരിത്തോട്, മസീഫ് ഹാജി, ഷമീർ മോളൂർ, സി.പി അലി, മൊയ്ദീൻ കുട്ടി പൂക്കാത്ത്, മുസ്തഫ മാരായമംഗലം എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി.കെ അബൂബക്കർ സ്വാഗതവും ഹക്കീം തിരുവേഗപ്പുറ നന്ദിയും പറഞ്ഞു.
Tags
രാഷ്ട്രീയം

👍
മറുപടിഇല്ലാതാക്കൂ