പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട ഇടത് സർക്കാരിനെതിരെ പട്ടാമ്പി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

മേലെ പട്ടാമ്പിയിൽ നടന്ന പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ സാജിത് ഉദ്ഘാടനം ചെയ്തു. മുനീർ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. 

ടി.പി ഉസ്മാൻ, ഉമ്മർ പാലത്തിങ്ങൽ, കെ.എം ജലീൽ, എം.കെ മുഷ്താഖ്, അനസ് കൊടലൂർ, ഷാഹുൽ ഹമീദ്, വി.കെ സൈനുദ്ദീൻ, കെ.വി.എ ജബ്ബാർ എന്നിവർ സംസാരിച്ചു. 

സൈതലവി വടക്കേതിൽ, റിയാസ് നമ്പ്രം, മൻസൂർ പാലത്തിങ്ങൽ, ഷെഫീഖ് പരുവക്കടവ്, റാസിക്ക് തെക്കുമുറി, ആഷിക്, ഉമറുൽ ഫാറൂഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം