ഹോം ക്ഷേമ പെൻഷൻ വിതരണം തുടങ്ങി byswa le -ഡിസംബർ 16, 2025 ഇൗ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. 63 ലക്ഷത്തിലേറെ പേർക്ക് 2000 രൂപ വീതമാണ് ലഭിക്കുക. 26.62 ലക്ഷം ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ തുക ലഭിക്കും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തും. Facebook Twitter പങ്കിടുക:ക്ഷേമ പെൻഷൻ വിതരണം തുടങ്ങി Facebook Twitter WhatsApp Pinterest LinkedIn Reddit Tumblr Telegram Email