കുടുംബശ്രീ ദേശീയ സരസ് മേളയോടനുബന്ധിച്ച് പ്രധാന പവിലിയനിൽ മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു.
തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ പി.ഉണ്ണിക്കൃഷ്ണൻ, കുടുംബശ്രീ പബ്ലിക് റിലേഷൻസ് വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ് ആശ എസ്.പണിക്കർ, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ചൈതന്യ ജി, മീഡിയ ഇന്റേൺ തനുജ എം.ആർ, മീഡിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags
ദേശീയം
