പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു.

പാലക്കാട്  ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത് ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്. 

ചെറിയ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷമുള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 

തൊടുപുഴ സ്വദേശിയാണ് ഇമാം അബ്ദുൽ ശുക്കൂർ ഖാസിമി.

Summary : Imam collapses and dies during Eid khutbah. Imam Abdul Shukoor Qasimi of Attassery Masjid Ta'aun in Cherpulassery, Palakkad, has died. He collapsed during the khutbah after the Eid prayers. The Imam is a native of Thodupuzha.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം