തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ് ലീഡേഴ്സ് മീറ്റും, ഇഫ്താർ സംഗമവും നടത്തി

തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലൂരിൽ ലീഡേഴ്സ് മീറ്റും, ഇഫ്താർ സംഗമവും നടത്തി. വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ചെയർമാൻ ടി.കെ സുനിൽകുമാർ   അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ സലാം, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എസ്.എം.കെ തങ്ങൾ, ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച് ഷൗക്കത്തലി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ബാബു നാസർ, പി.വി.മുഹമ്മദ് അലി, പി.എ വാഹിദ്, പി.മാധവദാസ്, പി.ബാലകൃഷ്ണൻ, പി.ബാലൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മുസ്തഫ തങ്ങൾ, ടി.കെ ചേക്കുട്ടി, സി.ടി സെയ്‌തലവി, ടി.അസീസ്, കപ്പൂർ, തൃത്താല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റഷീദ് കൊഴിക്കര, കെ.വിനോദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്, ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുള്ളക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദിരാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.അംബിക ബദരീഷ്, ടി.ശശിരേഖ, നസീമ നാസർ, റംല വീരാൻകുട്ടി, ജയന്തി വിജയകുമാർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം