കരിങ്കൽ ക്വാറിയിൽ വീട്ടമ്മയുടെ ജഡം കണ്ടെത്തി.

വടക്കാഞ്ചേരി ഓട്ടുപാറ മാരാത്ത്കുന്നിലെ പഴയ കരിങ്കൽ ക്വാറിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. 

മാരാത്ത്കുന്ന് സ്വദേശി മാരാത്ത് വീട്ടിൽ രാമദാസിന്റെ ഭാര്യ സുമതി (48) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ വടക്കാഞ്ചേരി ഫയർ ഫോഴ്‌സ് സംഘമാണ് മൃതദേഹം ക്വാറിയിൽ നിന്നും പുറത്തെടുത്തത്.  വടക്കാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം