കപ്പൂർ ഗ്രാമ പഞ്ചായത്ത് തല മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം കുമരനെല്ലൂർ സെന്ററിൽ നടന്നു.
വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷയായി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സക്കീന അക്ബർ, മെഡിക്കൽ ഓഫീസർ ഡോ.അഭിലാഷ്, വൈസ് പ്രസിഡൻ്റ് പി.രാജീവ്, അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, വി.പി ഫാത്തിമ, ഷരീഫ് അന്നിക്കര, ശ്രീജിത്ത്, സി.എം അലി, പി.മൊയ്തുണ്ണി, കെ.കെ അബ്ദുൽ കാദർ ഹാജി, കെ.ഷിഹാബ്, ടി.നസീമ, പി.കെ റഹീന, ഹെൽത്ത് ഇൻസ്പക്ടർ വി.പ്രശാന്ത്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷീജ തുടങ്ങിയവർ സംസാരിച്ചു.
~~~~~~
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : swalenewsptb@gmail.com 91 9447531641
Tags
പരിസ്ഥിതി

