ഓട്ടോ- ടാക്സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയൻ പഞ്ചായത്ത് സമ്മേളനം.

ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ  ചാലിശ്ശേരി പഞ്ചായത്ത് സമ്മേളനം  ടി.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എൻ.ഐ തോമസ് അധ്യക്ഷനായി.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.എസ് ശിവാസ്, എം.ബാലൻ കൂറ്റനാട്, കെ.രവി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : എൻ.ഐ തോമസ് (പ്രസി), വി.എസ് ശിവാസ് (സെക്ര.) പി.വി പ്രസാദ് (ഖജാ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം