പനക്കൽ റെജി നിര്യാതനായി

 


ചാലിശ്ശേരി മയിലാടിക്കുന്ന് പനക്കൽ റെജി (58) നിര്യാതനായി.

ഭാര്യ: ബിഥ്യ.

മക്കൾ:

ജിപ്സ, ജിൽസ.

മരുമക്കൾ :

ജിനു, നിഖിൽ.

സംസ്കാര ശുശ്രൂഷ 07-09-2025 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ചാലിശ്ശേരി പെരുമണ്ണൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം