തിരുവേഗപ്പുറ നോർത്ത് കൈപ്പുറം വലിയ പാലത്തിങ്ങൽ ഹംസ ഹാജി (75) നിര്യാതനായി. മുസ്‌ലിം ലീഗ് നോർത്ത് കൈപ്പുറം ശാഖ പ്രസിഡണ്ടാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ 9ന് വെസ്റ്റ് കൈപ്പുറം നൂറാനിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : ഖദീജ.
മക്കൾ : ഫെമിദ (എം.എസ്.എം. എച്ച്.എസ്.എസ് കല്ലിങ്ങൽപറമ്പ്), പരേതനായ മുഹമ്മദ് ഇഖ്ബാൽ, സമീറ, ഡോ.ഫാത്തിമ ഫെബിന, മുഹമ്മദ് ഇർഷാദ് (ദുബൈ), മുഹമ്മദ് ഇർഫാൻ (ബാംഗ്ലൂർ), വി.പി.എം ഇഹ്‌സാൻ (മുസ്‌ലിം യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം സെക്രട്ടറി).
മരുമക്കൾ : സൈദ് മുഹമ്മദ് (പട്ടാമ്പി തഹസിൽദാർ), സജിത്ത് അലി (ഷൊർണൂർ), കെ.വി ഷാ മരക്കാർ (തൃത്താല), തസ്‌നീം, ലുബ്‌ന, ഷാഹിദ ബാനു (പി.ടി.എം.വൈ എച്ച്.എസ്.എസ് എടപ്പലം).
Tags
ചരമം
