വാണിയമ്പലം പെട്രോൾ പമ്പ് ഉടമ യു.സി മുകുന്ദൻ്റ മകൻ മുരളി കൃഷ്‌ണൻ (കുട്ടൻ -32) ആണ് മരിച്ചത്.
വീട്ടിൽ നിന്നും വാട്ടർ സർവീസ് ചെയ്‌തു കൊണ്ടിരിക്കെ ഷോക്കേൽക്കുകയായിരുന്നു.
കാർ കഴുകാനായി ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം.
Tags
ചരമം Death
