അനുഗ്രഹ ഭവനം നിർമ്മിച്ചു നൽകി

തൃത്താല സൗത്ത് മഹല്ല് കമ്മിറ്റി നിർമ്മിച്ച അനുഗ്രഹ ഭവനത്തിൻ്റെ താക്കോൽ ദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 

മഹല്ല് നിവാസികളുടെയും പ്രവാസികളുടെയും സാമ്പത്തിക പിന്തുണയോടെയാണ് വീട് പണി പൂർത്തിയാക്കിയത്.

എം.എൻ അബ്ദുള്ള കോയ തങ്ങൾ, ആലിപ്പു ഹാജി, എ.വി മുഹമ്മദ്, പി.ടി താഹിർ, എം.ഫൈസൽ, എ.വി കരീം, എം.പി യൂസഫ്, എം.പി ആലിപ്പു, എം.പി മുഹമ്മദ്, വി.പി മുഹമ്മദ്, യു.ടി താഹിർ, എം.എൻ റഊഫ്, കെ.വി കുഞ്ഞാവ, പി.കുഞ്ഞുട്ടി, വി.വി.ബാവ, എ.വി.എം മുനീർ, കെ.ടി ഗഫൂർ, എൻ.ഷരീഫ്, ടി.അബു, ടി.ഇല്ല്യാസ്, പി.റഫീഖ്, യു.ടി ജംഷീർ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം