കുമരനല്ലൂർ കൊള്ളന്നൂരിൽ മുസ്ലിംലീഗ് ഹരിതോൽസവം സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം  എസ്.എം.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. പത്തിൽ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. സിദ്ദീഖലി രാങ്ങാട്ടൂർ, 

സി.എം അലി, അലി കുമരനല്ലൂർ, പി.ഇ.എ സ്വാലിഹ്, ടി.പി ഫിദ, കെ.ഷിഹാബ്, സി.എം അബ്ദുൽ ഖാദിർ, കെ.ഹംസ, എൻ.വി നസീമ , എം.കെ കുഞ്ഞഹമ്മദ്, ടി.പി അബ്ദുട്ടി, ടി.കാലിദ്, എം.ഹൈദർ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം