പട്ടാമ്പി കൊടലൂർ റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന കല്ലേക്കാട്ടിൽ മൊയ്തീൻ ഹാജി (78) മരണപ്പെട്ടു.
കൊടലൂർ ശാഖാ മുസ്ലിം ലീഗ് പ്രസിഡൻ്റും കൊടലൂർ സിറ്റി മുഹിയുദ്ദീൻ മസ്ജിദ്, സിറാജുൽ ഹുദാ മദ്രസ എന്നിവയുടെ പ്രസിഡണ്ടുമാണ്.
കബറടക്കം ഇന്ന് (16/09/2025) ഉച്ചയ്ക്ക് 12 മണിക്ക് കൊടലൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ഫാത്തിമ.
മക്കൾ: നബീസ, സുലൈഖ, അലി.
Tags
ചരമം
