രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ് നേതാക്കളായ പി.കെ ഉണ്ണികൃഷ്ണൻ, അഡ്വ:രാമദാസ്, കെ.ആർ നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം, ഉമ്മർ കിഴായൂർ, കെ.ബഷീർ, ഷാഫി കാരക്കാട്, അഷറഫ് പട്ടാമ്പി, പി.രൂപേഷ്, കെ.ബി അനിത തുടങ്ങിയവർ നേതൃത്വം നൽകി.
Tags
പ്രതിദ്ധ്വനി
