ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ പ്രിലിമിനറി ക്യാമ്പ് നടന്നു.
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.
കൈറ്റ് മാസ്റ്റർ ട്രെയ്നർ ആർ.അനൂപ് ക്ലാസെടുത്തു. സി.ദർശന ക്ലാസ് വിലയിരുത്തി സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് വി.വിദ്യ സ്വാഗതവും സി.ആർദ്ര നന്ദിയും പറഞ്ഞു.
Tags
Education
