പെരിങ്ങോട് ഹൈസ്കൂൾ 1977- 78 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.
എം.മണികണ്ഠൻ അധ്യക്ഷനായി. കെ.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.മൂസ മുഖ്യ പ്രഭാഷണം നടത്തി.
ഇ.അബൂബക്കർ, കെ.വി.നിർമല, എൻ.ലീല, ടി.വിദ്യാധരൻ, ഇ.ശിവരാാമൻ, വി.പി.കേശവൻ, സി.ജനാർദ്ദനൻ, എം.കെ.റസിയ, പി.ഉണ്ണികൃഷ്ണൻ, കെ.രാമകൃഷ്ണൻ, കെ.പുഷ്പ നന്ദിനി എന്നിവർ നേതൃത്വം നൽകി.
Tags
പ്രാദേശികം
