നാഗലശ്ശേരി പുരാട്ടിയിൽ (മഠത്തിൽ പുത്തൻപുരയിൽ) സരോജനിയമ്മ (85) നിര്യാതയായി.
പരേതനായ ജ്യോതിഷി രാഘവൻ നായരുടെ ഭാര്യയാണ്.
മക്കൾ: രഘുനന്ദിനി, പത്മിനി, വേണുഗോപാൽ, രവീന്ദ്രകുമാർ, വിജയരാഘവൻ.
മരുമക്കൾ : നളിനി, മാലിനി, ചാന്ദ്നി, പരേതരായ വാസുദേവൻ, ഇന്ദുചൂഡൻ.
സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
Tags
ചരമം
