മലമ്പുഴ ഉദ്യാനത്തിലേക്ക് വ്യാഴാഴ്ച മുതല്‍ പ്രവേശനമില്ല

കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീമില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ വ്യാഴം (സെപ്റ്റംബര്‍ 11) മുതല്‍ മലമ്പുഴ ഉദ്യാനം അടച്ചിടുന്നു. 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം