ഷൊർണൂർ - നിലമ്പൂർ റൂട്ടിലാണ് അധികൃതർ സ്പെഷൽ ഡ്രൈവ് നടത്തിയത്. ഒറ്റ ദിവസം 294 പേരെ കണ്ടെത്തി പിഴയീടാക്കി.
നിയമ ലംഘകരിൽ നിന്ന് 95,225 രൂപ പിഴ ഈടാക്കി. രാജ്യറാണി എക്സ്പ്രസ് (16349), കോട്ടയം നിലമ്പൂർ എക്സ്പ്രസ് (16326) ട്രെയിനുകളിലാണ് പരിശോധന നടത്തിയത്.
ആർ.പി.എഫ്, റെയിൽവേ പൊലീസ്, വാണിജ്യ വകുപ്പ് (ജി.ആർ.പി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ടിക്കറ്റില്ലാത്ത യാത്രക്കാർക്കെതിരെ കർശന നടപടി തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Tags
കേരളം
