വിളയൂർ കരിങ്ങനാട് ഗീതാലയത്തിൽ സരോജിനി അമ്മ (88) നിര്യാതയായി.
ഭർത്താവ് : പരേതനായ കെ.കെ.ഗോവിന്ദൻ നായർ മാസ്റ്റർ.
മക്കൾ : ശിവദാസൻ, ശ്രീദേവി, (റിട്ട:അധ്യാപിക), വേണുഗോപാലൻ, ഗീത (മാനേജർ, കൊപ്പം SCB).
മരുമക്കൾ: പ്രസന്ന, നാരായണൻകുട്ടി, രേഖ, ജനാർദ്ദനൻ.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് കരിങ്ങനാട് വീട്ടുവളപ്പിൽ.
Tags
ചരമം
