മെക് സെവൻ പരിശീലനം തുടങ്ങി

കുലുക്കല്ലൂർ എരവത്രയിൽ മെക് 7 യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മെക് -7 മക്കരപ്പറമ്പ് ചീഫ് ട്രെയിനർ ജിതേഷ് ഉദ്ഘാടനം ചെയ്തു.

അഡ്വ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. അക്ബർ കുടുംബിനി, സൈദലവി (മുത്തു ), മെക് -7 ജില്ലാ കോ- ഓഡിനേറ്റർ കെ.കുഞ്ഞുമുഹമ്മദ്, വാർഡ് മെമ്പർ ഇ.കെ ബഷീർ, ഹംസ മാറ്റാംതടം എന്നിവർ സംസാരിച്ചു.  നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം