നാരായണൻ കുട്ടി നായർ

ആറങ്ങോട്ടുകര ചേലാത്ത് - പടിഞ്ഞാറൂട്ട് വീട്ടിൽ  നാരായണൻ കുട്ടി നായർ (94) മരണപ്പെട്ടു.

ഭാര്യ: ഭാർഗവി അമ്മ.

മക്കൾ: മോഹനൻ (മിലിട്ടറി), ബിന്ദു, ബാബു (മിലിട്ടറി), ജിഷ, മധു (മിലിട്ടറി).

മരുമക്കൾ: സിന്ധു, ഉണ്ണികൃഷ്ണൻ, ഗിരിജ, രവീന്ദ്രൻ (Late), വിനിത.

സംസ്കാരം ഞായർ രാവിലെ ഷൊർണൂർ ശാന്തിതീരത്ത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം