ലോക വയോജന ദിനം ആചരിച്ചു

 


 കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടിത്തറ മണ്ഡലം കമ്മിറ്റി ലോക വയോജന ദിനം കൊണ്ടാടി. 

മുതിർന്ന അംഗങ്ങളായ എ.പി മുരളീധരൻ, പത്മിനി പി.മേനോൻ എന്നിവരെ ആദരിച്ചു. കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡണ്ട് ഒ.പി ഉണ്ണി മേനോൻ ഉദ്ഘാടനം ചെയ്തു. 

യോഗത്തിൽ കെ.മൂസക്കുട്ടി, എ.പി സേതുമാധവൻ, വി.ടി ഉണ്ണികൃഷ്ണൻ, കെ.വി മുഹമ്മദ്, ടി.കെ മൊയ്തീൻകുട്ടി, സി.അബീദലി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം