കേരള മാപ്പിള കലാ അക്കാദമി കുമരനെല്ലൂർ ചാപ്റ്റർ അംഗത്വ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് എ.പി അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു.
മുസ്തഫ തണ്ണീർക്കോട്, അബ്ദുസലാം കരിങ്കല്ലത്താണി, പി.ടി റഷീദ്, കെ.നൂറുൽ അമീൻ, ഷംസുദ്ദീൻ പടിഞ്ഞാറങ്ങാടി, ബാലകൃഷ്ണൻ ചളവറ, ഡോക്ടർ വി.കെ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
ചാപ്റ്റർ ഭാരവാഹികൾ: എം.വി ഫസൽ കുമരനല്ലൂർ (പ്രസിഡന്റ്), എം.പി മുഹമ്മദ് നഹാസ് വെള്ളാളൂർ (ജനറൽ സെക്രട്ടറി), എം.വി ഉവൈസ് (ട്രഷറർ).
Tags
പ്രാദേശികം

വാർത്തകൾ തൽസമയം
മറുപടിഇല്ലാതാക്കൂസ്വ.ലേ