സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി

വോട്ട് കൊള്ളയ്ക്കെതിരെ പട്ടാമ്പി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊപ്പത്ത്  സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി.

മുൻ എം.എൽ.എ സി.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ സി. സംഗീത, ഡി.സി.സി സെക്രട്ടറിമാരായ കമ്മുക്കുട്ടി എടത്തോൾ, പി.കെ ഉണ്ണികൃഷ്ണൻ, അഡ്വ: രാമദാസ്, എ.പി രാമദാസ്, കെ.ആർ നാരായണ സ്വാമി, ഇ.കെ മുഹമ്മദ് കുട്ടി ഹാജി, ഗീതാ മണികണ്ഠൻ, ജിതേഷ് മോഴിക്കുന്നം,  നീലടി സുധാകരൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌മാരായ ടി.കെ ഷുക്കൂർ, മുഹമ്മദ് നൂറുദ്ദീൻ, എ.കെ മുസ്തഫ, ഹമീദ് പാറക്കൽ, സജീവ് കുമാർ വിളയൂർ, പി.പി കബീർ, ഉമ്മർ കിഴായൂർ, ബാബു എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം