കാഞ്ഞിരത്താണി ഇന്ദിരാ ഭവനിൽ നടന്ന കൺവെൻഷൻ കെ.പി.സി.സി നിർവ്വാഹക സമിതിയംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി.ബൽറാം മുഖ്യപ്രഭാഷണംനടത്തി. സി.കെ.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി ഉപാധ്യക്ഷൻ സി.എച്ച് ഷൗക്കത്തലി മാസ്റ്റർ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ, റഷീദ് കൊഴിക്കര, വി.പി ഫാത്തിമ, അഡ്വ:എം.പി.സുബ്രമണ്യൻ, ഹസ്സനാർ കണിക്കരകത്ത്, പി.മോഹനൻ മാസ്റ്റർ, പി.രാജീവ്, നാസർ കപ്പൂർ, സുജയൻ, പി.അബുബക്കർ, അൻഷാഫ് മുണ്ട്റോട്ട്, റഹീനടീച്ചർ, സി.എ.മജീദ് തുടങ്ങിയവർ സംസാരിച്ചു.
Tags
രാഷ്ട്രീയം
