ഏപ്രിൽ ഒന്നു മുതൽ നിലമ്പൂർ പാസഞ്ചറിന് ഷൊർണൂരിൽ സമയമാറ്റം


ഏപ്രിൽ ഒന്നു മുതൽ ഷൊർണൂർ ജങ്ഷൻ റെയിൽവേ ‌സ്റ്റേഷനിൽ എത്തുന്ന 2 ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വൈകുന്നേരം 4.25ന് ഷൊർണൂരിൽ എത്തി 4.30 ന് യാത്ര ആരംഭിക്കുന്ന നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് (16325) വൈകിട്ട് 4.50 ന് സ്‌റ്റേഷനിലെത്തി 4.55ന് പുറപ്പെടും. 

രാവിലെ 8.40ന് ഷൊർണൂരിൽ എത്തി 8.45ന് യാത്ര ആരംഭിക്കുന്ന കണ്ണൂർ - ആലപ്പുഴ എക്‌സ്പ്രസ് (16308)  8.50ന് സ്റ്റേഷനിൽ എത്തി 8.55നാണ് പുറപ്പെടുക.


വാർത്തകൾക്കും പരസ്യങ്ങൾക്കും 91 9447531641 എന്ന നമ്പറിൽ ബന്ധപ്പെടുക

Email  swalenewsptb@gmail.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം